
Popular Posts
-
കോട്ടയം നഗരത്തില് നിന്നും 5 കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തിരുവാര്പ്പ്. പോകും വഴിയില് കിളിരൂര് കുന്നിന്മേല് ഭഗവതി അമ്പലം. മീനച്ചിലാറി...
-
കൊടുങ്ങൂര്‍ ദേവി കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍ കോട്ടയത്തു നിന്നും 26 കിലോ മീറ്റര്‍ കിഴക്കാണ് കൊടുങ്ങൂര്‍. "കുട തങ്ങിയ ഊര്‍...
-
Dr C.S . Gopinatha Pillai , MSc,PhD Prin c ipal Sci e ntist and H e ad of Fi s h e r y Environm e nt Mana ge m e nt Di v i s ion ...
-
ഐവര്‍ കളിയും കളിത്തട്ടും വാഴൂര് കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്റെ മുമ്പില് വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില് ഇത...
Total Pageviews
6,418
My Blog List
My Blog List
My Blog List
-
സ്മരണകള് പലവിധം8 years ago
Book Release by Prof.Reghudev
"Kanam Desathinte Katha"
Centinarian Patron felicitated by Prof.Reghudev
Cartoonist Nathan

Dr.C.S.Gopinatha PillaiMSc,PhD

M.N.Sankara Pillai& Mrs Devaki Amma

Horoscope

Mlakkuzhiyil Arumugham Pillai

Sunday, 29 November 2009
)കൊടുങ്ങൂര്‍ ദേവി(Devi Temple,Kodungoor
കൊടുങ്ങൂര്‍ ദേവി
കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍
കോട്ടയത്തു നിന്നും 26 കിലോ മീറ്റര്‍ കിഴക്കാണ് കൊടുങ്ങൂര്‍.
"കുട തങ്ങിയ ഊര്‍" ആണ്
കൊടുങ്ങൂര്‍ ആയത്.
മീനച്ചില്‍ കര്‍ത്താക്കന്മാരുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ചരിത്രം.
ഇടതു വശത്ത് "അന്തിമഹാകാള"(ശിവന്‍)ന്‍റേയും
വലതുവശത്ത് "അഖില യക്ഷി"(പാര്‍വതി) യുടേയുമായി രണ്ടു
പ്രതിഷ്ഠകളുള്ള മേജര്‍ ദേവീക്ഷേത്രമാണിത്.
കല്ലൂത്താഴത്ത്
ചൊള്ളാത്ത്
കരയ്ക്കാട്
അഞ്ചനാട്ട് എന്ന ക്രിസ്ത്യന്‍ കുടുംബം
വാലയില്‍ എന്ന മുസ്ലിം കുടുംബം
കരിനിലത്തു കൊല്ലന്‍മാര്‍
മൂഴിക്കല്‍ വേലന്‍
ഇളമശ്ശേരി തട്ടാന്‍
കല്ലോലിക്കല്‍ തട്ടാരത്ത് ഈഴവര്‍
കിഴക്കേക്കുറ്റ് ഗണകര്‍
മഠത്തില്‍
ആസ്ഥാനത്തു മഠം
ശങ്കുവിരുത്തി മാരര്‍
എന്നിവര്‍
ക്ഷേത്രാവകാശികളായിരുന്നു.
കൊടുങ്ങൂര്‍" മീനപ്പൂരം" പ്രസിദ്ധമാണ്
"വൈജയന്തി" ആണ് ആന.
ക്ഷേത്രത്തിനടുത്തായി പഴയ "കളിത്തട്ട്" ഉണ്ട്
"ഐവര്‍ കളി" ഇവിടെയാണു നടത്തപ്പെട്ടിരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment