തുണ്ടത്തില്‍-നാലാം തലമുറ (1825-1885)
മൂന്നാം തലമുറയിലെ
ള്വൈദ്യലിംഗം ചെറുപ്പത്തില്‍ മരിച്ചു പോയി.
ഇളയ മകന് കൃഷ്ണപിള്ളയ്ക്കു പാപ്പിയമ്മ എന്നൊരു മകള്‍ ഉണ്ടായിരുന്നു.
ആണ് സന്താനം ഇല്ലാതെ വന്നതിനാല്‍ ഈ ശാഖ അന്യം നിന്നു പോയി
നല്ലപിള്ള ആറുമുഖം പിള്ളയ്ക്കു നല്ലപിള്ള എന്നൊരു മകനുണ്ടായി.
കുടുംബസ്വത്തുക്കള്‍ മുഴുവന്‍ ഈ സന്താനത്തിനു കിട്ടി.
നല്ലപിള്ളയുടെ സന്താനപരമ്പരയാണിപ്പോഴത്തെ തുണ്ടത്തില്‍ കുടുംബം
Popular Posts
-
കോട്ടയം നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് തിരുവാര്‍പ്പ്. പോകും വഴിയില്‍ കിളിരൂര്‍ കുന്നിന്മേല് ഭഗവതി അമ്പലം. മീനച്ചിലാറി...
-
കൊടുങ്ങൂര്‍ ദേവി കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍ കോട്ടയത്തു നിന്നും 26 കിലോ മീറ്റര്‍ കിഴക്കാണ് കൊടുങ്ങൂര്‍. "കുട തങ്ങിയ ഊര്&q...
-
Dr C.S . Gopinatha Pillai , MSc,PhD Prin c ipal Sci e ntist and H e ad of Fi s h e r y Environm e nt Mana ge m e nt Di v i s ion ...
-
ഐവര്‍ കളിയും കളിത്തട്ടും വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്റെ മുമ്പില്‍ വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍ ഇത...
Total Pageviews
My Blog List
My Blog List
My Blog List
-
Flying Officer P.V.Philipose4 years ago
No comments:
Post a Comment