തുണ്ടത്തില്‍-അഞ്ചാം തലമുറ (1850-1910)
നാലാം തലമുറയിലെ ഏകാവകാശി
നല്ലപിള്ളയ്ക്ക് നാല് ആണ്മക്കള്‍.
ആദ്യസന്താനം ആറുമുഖം ശൈശവത്തില്‍ മരിച്ചു പോയി.
ഭഗവതിപിള്ള,നല്ലപിള്ള, ശിവരാമപിള്ള
എന്നിങ്ങനെ മൂന്നുമക്കള്‍ ശേഷിച്ചു.
ഇതില്‍ നല്ലപിള്ള ശിവരാമപിള്ള
വാഴൂരിലെ പിള്ളയണ്ണന്‍(പാര്‍വത്യകാര്‍)
ആയിരുന്നു.ആദ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്തന്‍.
കാനംകരയില്‍പെട്ട 310 ഏക്കര്‍ സ്ഥലം ഇദ്ദേഹമാണ്
വിലയ്ക്കു വാങ്ങിയത്.
ഭഗവതിപ്പിള്ളയ്ക്കു കുഞ്ഞിപ്പിള്ള എന്നൊരു മകനുണ്ടായി.
കുഞ്ഞിപ്പിള്ളയ്ക്കു മക്കള്‍ ഉണ്ടാകാഞ്ഞതിനാല്‍ ആ ശാഖ
അന്യം നിന്നു പോയി.
ശിവരാമപിള്ള വാഴൂര്‍ തുണ്ടത്തിലും
നല്ലപിള്ള വാഴൂര്‍ മൂക്കിലിക്കാട്ടും
(കൊടുങ്ങൂര്‍-മണിമല ഒന്നാം മൈല്‍)താമസ്സമാക്കി.
അങ്ങനെ തുണ്ടത്തില്‍ കുടുംബം രണ്ടായിപിരിഞ്ഞു
Popular Posts
-
കോട്ടയം നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് തിരുവാര്‍പ്പ്. പോകും വഴിയില്‍ കിളിരൂര്‍ കുന്നിന്മേല് ഭഗവതി അമ്പലം. മീനച്ചിലാറി...
-
കൊടുങ്ങൂര്‍ ദേവി കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍ കോട്ടയത്തു നിന്നും 26 കിലോ മീറ്റര്‍ കിഴക്കാണ് കൊടുങ്ങൂര്‍. "കുട തങ്ങിയ ഊര്&q...
-
Dr C.S . Gopinatha Pillai , MSc,PhD Prin c ipal Sci e ntist and H e ad of Fi s h e r y Environm e nt Mana ge m e nt Di v i s ion ...
-
ഐവര്‍ കളിയും കളിത്തട്ടും വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്റെ മുമ്പില്‍ വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍ ഇത...
Total Pageviews
My Blog List
My Blog List
My Blog List
-
Flying Officer P.V.Philipose4 years ago
No comments:
Post a Comment